ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു


2, November, 2026
Updated on 2, November, 2026 9


തിരുവനന്തപുരം വിജിലൻസ് അവബോധ വാരാചരണത്തിൻ്റെ ഭാഗമായി ആദായ നികുതി വകുപ്പ് ( എക്സംപക്ഷൻസ്) ൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡി ഐ ജി തോംസൺ ജോസ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. ആദായനികുതി വകുപ്പ് ( എക്സ്പെൻഷൻ ) റെയിഞ്ച് ജോയിൻ്റ് കമ്മീഷണർ കൃഷ്‌ണ പ്രസാദ് ഐ ആർ എസ് , അസിസ്റ്റൻ്റ് കമ്മീഷണർ ജ്ഞാനശേഖർ ഐ ആർ എസ് , എന്നിവർ സംസാരിച്ചു. തുടർന്ന് ട്രസ്റ്റുകളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പു വരുത്തേണ്ടതിൻ്റെ ആവിശ്യകത സംബന്ധിച്ചും ധനകാര്യ ഇടപാടുകളിൽ വേണ്ട സുതാര്യത സംബന്ധിച്ചും ഇൻകം ടാക്സ് ഓഫീസർമാരായ രശ്‌മി എസ് കുമാർ, അർണോൾഡ് രഞ്ജിത്ത് എന്നിവർ ക്ലാസെടുത്തു.








Feedback and suggestions