19, November, 2026
Updated on 19, November, 2026 0
ബീജിംഗ്: ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്ക് ചൈനയില്‍ തുടക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ുഉള്‍പ്പെടെയുള്ളവര്‍ ചൈനയിലെത്തി. ആഗോള നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്കായി ഏഷ്യയിലെത്തിയ ട്രംപിന്റെ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയാണ്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍, സാമ്പത്തിക വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും.ട്രംപ്, ഷി ജിന്‍പിങ്, പുടിന്‍ എന്നിവരുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകള്‍ക്ക് ഏറെ പ്രാധാന്യമാണുള്ളത്.