Kejriwal in Kanjirappally A Week Long Stay for Ayurvedic Treatment
11, September, 2025
Updated on 11, September, 2025 37
![]() |
കാഞ്ഞിരപ്പള്ളി: ഡൽഹി മുൻമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കാഞ്ഞിരപ്പള്ളി പാറത്തോട്ടിലെത്തി. ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അദ്ദേഹം മടുക്കക്കുഴിയിലെ ആയുര്‍വേദ ആശുപത്രിയിൽ ഒരാഴ്ചത്തെ ചികിത്സയ്ക്കായി എത്തിയത്.
കെജ്‌രിവാളിന്റെ വാഹനവ്യൂഹം എത്തിയപ്പോൾ കേരള പൊലീസിന്റെ സുരക്ഷാ അകമ്പടി ഉണ്ടായിരുന്നു