Abe Services Private Limited Australia studies
1, July, 2025
Updated on 1, July, 2025 4
![]() |
ലോകോത്തര വിദ്യാഭ്യാസ നിലവാരം, മികച്ച ജീവിത രീതികൾ, തൊഴിലവസരങ്ങളിലേക്കുള്ള പ്രവേശനം, ഇവയാണ് ഓസ്‌ട്രേലിയയെ പഠനത്തിനു മുൻഗണന നൽകാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. ഒപ്പം, വിവിധ വിഷയങ്ങളിൽ മുൻനിര സർവകലാശാലകൾക്ക് ഉള്ള ബഹുമതിയും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഡിഗ്രികളും ഓസ്‌ട്രേലിയയെ ഒരു പ്രിയപ്പെട്ട higher education ലക്ഷ്യസ്ഥാനമാക്കുന്നു. ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളുമായി നേരിട്ട് ബന്ധമുള്ള ഒദ്യോഗിക പ്രതിനിധികളായ Abe Services Private Limited, പഠനം വഴി രാജ്യാന്തര കരിയർ സാധ്യതകളെ തേടുന്ന വിദ്യാർത്ഥികൾക്ക് സുരക്ഷിതവും വ്യക്തമായ മാർഗ്ഗനിർദേശവും നൽകുകയാണ്.
മാസ്ന്റേഴ്‌സ് ചെയ്യുന്നവർക്ക് 5 വർഷം വരെ സ്റ്റേ ബാക്ക്
ഓസ്‌ട്രേലിയയിലെ പല മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും 5 വർഷം വരെ പോസ്റ്റ്‌സ്റ്റഡി സ്റ്റേ ബാക്ക് ലഭ്യമാകുന്നു. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ പാനാനുഭവത്തിന് ശേഷമുള്ള ജോലി സാധ്യതകൾക്കായി കൂടുതൽ സമയം നൽകുന്നു. ജോലി ചെയ്യുന്നതിനുള്ള അനുമതിയും ഓസ്‌ട്രേലിയയിലെ ഒരു വലിയ ആകർഷണമായി മാറുന്നു, പഠന കാലത്ത് രണ്ടാഴ്ച കൂടുമ്പോൾ 48 മണിക്കൂർ വരെ പാർടൈം ജോലിയും അവധിക്കാലങ്ങളിൽ ഫുൾ ടൈം ജോലിയും ചെയ്യാവുന്നതാണ്. കൂടാതെ, 2025 ജൂലൈ മുതൽ ഓസ്‌ട്രേലിയയുടെ കുറഞ്ഞത് കുറഞ്ഞ വേതനം AUD 24.95-ഉം ആയിരിക്കും. ഇതുമൂലം വിദ്യാർത്ഥികൾക്ക് ജോലി വഴി നല്ല വരുമാനം ലഭിക്കാൻ കൂടുതൽ സാധ്യത ലഭിക്കുന്നു. സ്‌കോളർഷിപ്പുകൾ – 50% വരെ ഫീസ് ഇളവുകൾ ഓസ്‌ട്രേലിയയിലെ പല സർവകലാശാലകളും അർഹരായ വിദ്യാർത്ഥികൾക്ക് 50% വരെ tuition fee ഇളവുകൾ നൽകുന്ന സ്‌കോളർഷിപ്പ് പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നു. Abe Services ഈ സ്‌കോളർഷിപ്പുകൾക്കായുള്ള അപേക്ഷയും പ്രോസസ്സും വിദ്യാർത്ഥികൾക്ക് സുഗമമാക്കുന്നു.
Abe Services Private Limited ഓസ്‌ട്രേലിയൻ സർവകലാശാലകളെ മാത്രം പ്രതിനിധീകരിക്കുന്ന വിദേശ വിദ്യാഭ്യാസ സ്ഥാപനമാണ്. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അധികൃത, കൃത്യവും കാലികവുമായ പ്രവേശന വിവരങ്ങൾ ലഭ്യമാകും. Admission counselling, application, scholarships, visa documentation, pre-departure sessions തുടങ്ങി പാഠനയാത്രയുടെ എല്ലാ ഘട്ടങ്ങളിലും Abe Services വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്നു.
പഠനത്തിനൊപ്പം പ്രായോഗിക പരിചയം, ഇൻഡസ്ട്രി relevant projects, placement-oriented skill training എന്നിവ ഉൾപ്പെടുത്തി ക്വാളിറ്റി വളർച്ച ഉറപ്പാക്കുകയാണ് ഓസ്‌ട്രേലിയൻ പ്രോഗ്രാമുകളുടെ ലക്ഷ്യം. Graduate Outcomes SUIVEY പ്രകാരം, ഓസ്‌ട്രേലിയയിലെ ബിരുദധാരികൾക്ക് ശരാശരി വരുമാനം AUD 62,600, അതായത് ഏകദേശം $34 ലക്ഷത്തിലധികം ആണ്.