എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുന്നു: ചെറിയാൻ ഫിലിപ്പ്

LDF government's death knell is ringing: Cherian Philip
23, June, 2025
Updated on 23, June, 2025 18

കേരള പീഡിയ ന്യൂസ്

നിലമ്പൂരിലെ യു.ഡി.എഫ് മുന്നേറ്റത്തോടെ എൽ.ഡി.എഫ് സർക്കാരിൻ്റെ മരണമണി മുഴങ്ങുകയാണ്.

നിലമ്പൂരിൽ നിന്നും എൽ.ഡി.എഫിൻ്റെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുന്നു. അടുത്ത തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കും.

യു.ഡി.എഫിൻ്റെയും കോൺഗ്രസിൻ്റെയും ഐക്യത്തിൻ്റെ വിജയമാണ് നിലമ്പൂരിൽ ഉണ്ടായത്. ചിട്ടയായ പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിൽ കോൺഗ്രസിനൊപ്പം മുസ്ലീം ലീഗും സജീവ പങ്കാളിത്തം വഹിച്ചുവെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Feedback and suggestions

Related news