State government to borrow again
20, June, 2025
Updated on 20, June, 2025 69
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. 2000 കോടി രൂപ വായ്പയെടുക്കാനാണ് തീരുമാനം. പൊതുവിപണിയില്‍ നിന്ന് കടപത്രം വഴിയാണ് വായ്പ എടുക്കുന്നത്. കഴിഞ്ഞ മാസം 1000 രൂപ കടമെടുത്തത്. ക്ഷേമ പെന്‍ഷന്‍ കുടിശിക വിതരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായായിരുന്നു കടമെടുപ്പ്. സമാനമായ രീതിയിലാണ് ഇപ്പോള്‍ 2000 കോടി രൂപ കൂടി കടമെടുക്കുന്നത്