9, February, 2026
Updated on 9, February, 2026 29
ഒട്ടാവ : ഇടക്കാലത്ത് പ്രതിസന്ധിയിലായ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെടുന്നതിനുള്ള സൂചനകൾ പുറത്ത്.രാജ്യസുരക്ഷ, ലഹരിവിരുദ്ധ പ്രവർത്തനം, ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം ഇത് സംബന്ധിച്ചുള്ള പദ്ധതികൾക്ക. ചേർന്നു പ്രവർത്തിക്കും. ഇതുസംബന്ധിച്ചുള്ള പദ്ധതിക്കായി പൊതുരേഖ തയാറാക്കി.
2023 ൽ ജസ്റ്റിൻ ട്രൂഡോ ഭരണകാലത്ത് ഉണ്ടായ നയതന്ത്ര തർക്കത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ സൂചനയായാണ് നയതന്ത്ര വിദഗ്ധർ ഇക്കാര്യത്തെ കാണുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാനഡയിൽ എത്തി നടത്തിയ ചർച്ചകളെ തുടർന്നാണ് സഹക രണം.അതേസമയം ഇന്ത്യയും കാനഡയും തമ്മിലുള്ള പതിവ് ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായിട്ടാണ് ഡോവൽ സന്ദ ർ.ശനത്തിനെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹകരണം എന്നിവയിൽ ചർച്ചകൾ തുടരാനും ഇന്ത്യയും കാനഡയും ധാരണയിലെത്തി.