25, October, 2025 Updated on 25, October, 2025 104
കൊല്ലം:
തീരദേശ ജനത്തിന്റെ നിലനിൽപ്പ് അപകടകരമായി വരുന്ന സാഹചര്യം മനസ്സിലാക്കി പ്രത്യേകിച്ച് തൊഴിൽ പ്രതിസന്ധിയും ജീവനപ്രശ്‌നങ്ങളും നേരിടുന്ന മത്സ്യത്തൊഴിലാളികളുടെ ഭാവി സംരക്ഷിക്കുന്നതിന് വേണ്ടി വിവിധ തീരഭാഗങ്ങളിൽ നിന്നും ഉള്ള പ്രതിനിധികൾ കൊല്ലം വാടി കടപ്പുറത്ത് ഒന്നിച്ചു കൂടി ചർച്ചകൾ നടത്തി.