വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനം EX30 കേരളത്തിൽ എത്തി


8, October, 2025
Updated on 8, October, 2025 37


വോൾവോയുടെ ഏറ്റവും പുതിയ മോഡൽ ആയ E X30 കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വോൾവോ ഇന്ത്യ റീജീണൽ മാനേജർ അമിത് കാലു, വോൾവോ കേരള ഡയറക്ടർ അനീഷ് മോഹൻ,വോൾവോ കേരള സിഇഒ കൃഷ്ണ കുമാർ എന്നിവർ പങ്കെടുത്തു. ആദ്യം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വാഹനം 3999000 രൂപയ്ക്ക് സ്വന്തമാക്കാം. ഒൿടോബർ 19 വരെയാണ് ഈ ഓഫർ. അതിനുശേഷം 41 ലക്ഷം ആയിരിക്കും ഇതിൻറെ വില.




Feedback and suggestions