മുനമ്പം നിരാഹാര സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ

More organizations supported Munambam hunger strike
19, August, 2025
Updated on 19, August, 2025 63

കേരള പീഡിയ ന്യൂസ്

കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തിവരുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി വിവിധ പങ്കെടുക്കുന്നു .

  കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ഡോൺബോസ്കോ അൽമായ സഭയുടെ അംഗങ്ങൾ മുനമ്പം സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു.

2025 ഓഗസ്റ്റ് മാസം പതിനാറാം തീയതി വൈകിട്ട് 4:00 മണിക്ക് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പൊതുയോഗം വേളാങ്കണ്ണി മാതാ പാരിഷ് ഹാളിൽ നടന്നു. ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ: ആൻറണി സേവ്യർ തറയിൽ യോഗം ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ അധ്യക്ഷനായ യോഗത്തിൽ ജോസഫ് ബെന്നി കുറുപ്പശ്ശേരി, മുരുകൻ കാതികുളത്ത്, എ എൻ ശ്യാംകുമാർ, രഘു വേലായുധൻ, സനീഷ് ആണ്ടവൻ തുടങ്ങിയവർ പ്രസംഗിച്ചു.




Feedback and suggestions