Animal Act must be changed to eradicate stray dogs: Cherian Philip
21, July, 2025
Updated on 21, July, 2025 60
തിരു: കേരളത്തിൽ അഞ്ചു വർഷത്തിനിടയിൽ 13 ലക്ഷത്തോളം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 109 പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്ന തെരുവുനായ്ക്കളെ ഉന്മൂലനം ചെയ്യാൻ മൃഗ നിയമത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കേരള സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെടണമെന്ന് ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.